UTALADHIKARAM

essay

55.00

Availability:

7 in stock

Dispatch Within 2 Days

Description

ഉടലധികാരം

 

മ്യൂസ്‌മേരി ജോർജ്ജ്

 

കഴിക്കാൻ ഭക്ഷണമോ കളിക്കാൻ പാവയോ ഇല്ലാത്ത

പിഞ്ചു കുഞ്ഞുങ്ങളുടെ ഉടലും ആയുസ്സുപോലും പുത്തൻ കമ്പോള വ്യവസ്ഥിതിയിൽ  ചൂഷണം ചെയ്യപ്പെടുന്നത് അവസാനിപ്പിക്കുന്നതിൽ നിന്ന് ഭരണകൂടങ്ങൾ നിസ്സഹായകമാക്കപ്പെടുകയോ, കണ്ണുകെട്ടപ്പെടുകയോ, സഹായങ്ങൾ ചെയ്തു  കൊടുക്കുന്ന ഏജൻസികളായി  മാറ്റപെടുകയോ ചെയ്യുന്നത് വർത്തമാനകാലദൃശ്യമാണ്. പരസ്പരം ജാനാധിപത്യ മനോഭാവം നിലനിർത്തുന്ന സ്ത്രീപുരുഷ  ബന്ധങ്ങളുടെ ആവിശ്യകതയിലേക്ക് വിരൽചൂണ്ടുന്നു ഈ കൃതി.

0
    0
    Your Cart
    Your cart is emptyReturn to Shop
    Need Help?
    Feedback
    Feedback
    How would you rate your experience?
    Do you have any Suggestions?
    Next
    Enter your email if you'd like us to contact you regarding with your feedback.
    Back
    Submit
    Thank you for submitting your feedback!