THARIPPU
BOOK : THARIPPU
AUTHOR: Achuthsankar
CATEGORY : Novel
ISBN : 9789387334816
BINDING : Paperback
PUBLISHING YEAR : 2019
PUBLISHER : OLIVE PUBLICATIONS
EDITION : 1
NUMBER OF PAGES : 161
LANGUAGE : Malayalam
തരിപ്പ്
അച്ച്യുത്ശങ്കർ
നാഗരികതയുടെ മേൽമണ്ണിനു കീഴിൽ വിസ്മരിക്കപ്പെട്ടു കിടക്കുന്ന ഒരു ഗ്രാമത്തിനെ ചരിത്രസ്‌മൃതികളിലൂടെ പുനരാവിഷ്കരിക്കുകയാണ് ‘തരിപ്പ്’.ഗ്രാമനന്മയുടെ പച്ചപ്പടർവിൽ ആധുനിക വിജ്ഞാനത്തിന്റ്റെ തീപ്പൊരി പതിക്കുകയും, ഒരു കൊല്ലൻറ്റെ ധീഷണയുടെ ആലയിൽ ആ തീപ്പൊരി ജ്വലിക്കാൻ തുടങ്ങുകയും ചെയ്യുന്ന അപൂർവ്വ സന്ദർഭങ്ങളിലൂടെ കൊളോണിയലിസത്തിന്റ്റെ വിഭിന്നമുഖങ്ങൾ അനാവരണം ചെയ്യുക കൂടിയാണ് ഈ നോവലിൽ
Reviews
There are no reviews yet.