UNMADI
TITLE:UNMADI
AUTHOR:KHALIL GIBRAN
CATEGORY :LETTERS
PUBLISHER : OLIVE PUBLICATIONS
PUBLISHING DATE:AUGUST 2022
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES :74
PRICE: 110
പ്രിയപ്പെട്ട മേ,
ഭ്രാന്തരിൽ ഭ്രാന്തനായ വ്യക്തി ഞാനല്ല. അന്യവ്യക്തികളുടെ വികാരങ്ങൾ കണ്ടെത്തി സഹൃദയരുടെ ചുണ്ടുകളിലെത്തിക്കാനാവുമെങ്കിലും എനിക്കെന്റെ മാത്രം വികാരങ്ങൾ സൃഷ്ടിക്കാനാവില്ല. ഭാഷയ്ക്കു കണ്ടെത്താൻ കഴിയാത്ത ആഗ്രഹങ്ങളാണ് ഭ്രാന്തന്റേത്. അതെനിക്ക് കണ്ടെത്തി ആവിഷ്ക്കരിക്കാൻ ഈ ഭ്രാന്തനിലൂടെ കഴിഞ്ഞിട്ടുണ്ട്. ഒരു സ്നേഹിതന്റെ അടുത്തിരുന്ന് സംസാരിക്കുന്നതുപോലെയാണ് ഭാഷ ഉപയോഗിച്ചിരിക്കുന്നത്. ഒരു ഭ്രാന്തന്റെ അലറിക്കരച്ചിലിനു പകരം, യുവാവിന്റെ മധുരമുള്ള ഓടക്കുഴൽ വിളിയെക്കുറിച്ചു പ്രതിപാദിക്കാൻ താങ്കൾക്കെന്തുകൊണ്ടാവുന്നില്ല എന്ന ചോദ്യത്തിന് എന്റെ രചനകളിൽ നിന്നുതന്നെ ഉത്തരം നിനക്കു കണ്ടെത്താനാവും.
(ജിബ്രാൻ മേസിയാദക്കെഴുതിയ കത്തിൽ നിന്ന്
പരിഭാഷ: മുഹമ്മദ് ജുമാൻ
Weight | 0.250 kg |
---|---|
Dimensions | 21 × 14 cm |
Reviews
There are no reviews yet.