UCHAVEYILUM ILAM NILAVUM
TITLE: UCHAVEYILUM ILAM NILAAVUM
AUTHOR: RAJALAKSHMI
CATEGORY: NOVEL
PUBLISHERS: CURRENT BOOKS THRISSUR
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES: 111
PRICE: 115
മനസ്സിലേറ്റ മുറിവിന്റെ സുഖം
ആത്മീയാനുഭൂതിയോളം
ആഴത്തിലനുഭവിക്കാൻ
വായനക്കാരെ പ്രേരിപ്പിക്കുന്ന
നോവൽ. വായനക്കാരിൽ
ചിലർ അവരവരെത്തന്നെ
നോവലിൽ ദർശിച്ചതുകൊണ്ട്,
ഒരു എഴുത്തുകാരിക്ക്
നോവലിന്റെ പ്രസിദ്ധീകരണം
നിർത്തിവെക്കാൻ പത്രാധിപരോട്
അഭ്യർത്ഥിക്കേണ്ടിവന്ന മറ്റൊരനു
ഭവം ഇതുപോലെ മലയാളത്തിൽ
ഉണ്ടായിട്ടില്ല. ഇത് അപൂർണ്ണമായ
ഒരു നോവലാണ്. എന്നാൽ
അപൂർണ്ണതയും പൂർണ്ണതയുടെ
മനോഹരമായ പ്രകാശനമാണെന്ന്
ഈ നോവൽ സാക്ഷ്യപ്പെടു
ത്തുന്നു. രാജലക്ഷ്മിയുടെ ഏറ്റവും
മികച്ച നോവൽ എന്ന്
എൻ.വി. കൃഷ്ണവാരിയർ
അഭിപ്രായപ്പെട്ട രചന.
Reviews
There are no reviews yet.