Description
മഞ്ഞമന്ദാരത്തെ പ്രണയിച്ച പെൺകുട്ടി
ഡോ.റാണി ബിനോയ്
എല്ലാം ഒരു നിയോഗംപോലെയായിരുന്നു. ആർക്കോവേണ്ടി ഹോമിക്കപെടുകയാണ് ജീവിതം. അതിനിടയിൽ മഞ്ഞമന്ദാരത്തോടുള്ള പ്രണയം അവളിലൊരു നിഴൽ പോലെ പടർന്നുകയറി.കലങ്ങിമറിഞ്ഞ ജീവിതയാഥാർഥ്യങ്ങൾക്കിടയിലേക് വിളിക്കാതെ അതിഥിയായി എത്തിയത്, ചിലോതൊക്കെ മറക്കാനുള്ള അത്താണിയായിരുന്നു.എല്ലറ്റിനുമൊടുവിൽ കലങ്ങിത്തെളിയുമ്പോഴുള്ള കുളിര്മയുടെ തൂവൽസ്പർശം.വായനക്കാരിൽ ഒരു ഉണര്ത്തുപാട്ടാവുന്നു.
Reviews
There are no reviews yet.