THE SHARE MARKET
TITLE: THE SHARE MARKET
AUTHOR: PUNNAYOORKKULAM SAINUDHEEN
CATEGORY: GENERAL
PUBLISHER: OLIVE PUBLICATIONS
PUBLISHING DATE: 2021
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PRICE: 74
PRICE: 100
“ഒരാൾക്ക് ഇന്ന് തണലിൽ ഇരിക്കാൻ കഴിയുന്നുണ്ടെങ്കിൽ അറിയുക, വർഷങ്ങൾക്ക് മുമ്പ് ആരോ നട്ട മരത്തിന്റെ നന്മയാണത്.”
ഷെയർമാർക്കറ്റിന്റെ ആചാര്യനായി അറിയപ്പെടുന്ന അമേരിക്കൻ ശതകോടീശ്വരൻ വാറൻ ബഫറ്റിന്റെ പ്രസ്തുത വാചകം നിക്ഷേപകരെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്.
ചിട്ടയോടെയും ക്ഷമയോടെയുമുള്ള നിക്ഷേപത്തിലൂടെ നേട്ടമുണ്ടാക്കാൻ സഹായിക്കുന്ന പുസ്തകം. ഇരുപത് വർഷത്തിലധികം ഇന്ത്യൻ ഓഹരിവിപണിയിൽ പരിജ്ഞാനമുള്ളയാളാണ് ഗ്രന്ഥകർത്താവ്. പ്രമുഖ ബ്രാക്കറേജ് കമ്പനികളുമായി ബന്ധപ്പെട്ട് റിസേർച്ച് നടത്തുകയും ചെയ്തിട്ടുണ്ട്.
Reviews
There are no reviews yet.