Marunna Vidyabhyasam
മാറുന്ന വിദ്യാഭ്യാസം
മാറുന്ന വിദ്യാഭ്യാസം
മാറിവരുന്ന പുതിയ വിദ്യാഭ്യാസരീതികളെ അടുത്തറിയാനുള്ള പുസ്തകം.വിദ്യാഭ്യാസചിന്തകൾക്കും പരിശീലനങ്ങൾക്കും പുതുവെളിച്ചം പകരുന്ന കൃതി. പാഠ്യ പദ്ധതിയിലെ മതേതരവാദവും ഭാഷ അനുഭവങ്ങളോടുള്ള ഗൗരവതരമായ സമീപനവും പറയുന്നതിനൊപ്പം വിദ്യാഭ്യാസ പാരമ്പര്യവും, സാഹിത്യപഠനവും ചരിത്രവും വർത്തമാനവും രേഖപ്പെടുത്തുകയാണ് പ്രമുഖ വിദ്യാഭ്യാസ ചിന്തകരും അദ്ധ്യാപകരായ എഴുത്തുകാരും ഈ പുസ്തകത്തിൽ.
Reviews
There are no reviews yet.