Sugathaparvam
TITLE : സുഗതപർവം
AUTHOR: C RAHIM
CATEGORY: BIOGRAPHY
PUBLISHER: OLIVE
EDITION: FIRST
LANGUAGE: MALAYAKAM
BINDING: PAPERBACK
PAGES: 200
സുഗതപർവം
സുഗതകുമാരിയുടെ ജീവിതം
സി റഹീം
പരിസ്ഥിതി സംരക്ഷണത്തെ സന്ദേശമുൾക്കൊള്ളുന്ന കവിതകളെഴുതിയ നിരവധി കവികൾ നമുക്കുണ്ട്. എന്നാൽ പ്രകൃതി സംരക്ഷണത്തിനുവേണ്ടിയും സാമൂഹ്യ തിന്മകൾക്കെതിരെയും നിരന്തരം പോരാടുകയും എഴുതുകയും ചെയ്ത സുഗതകുമാരിയെപ്പോലെ മറ്റൊരു കവി മലയാളത്തിലില്ല. പ്രകൃതിയുടെ ബഹുസ്വരതയുടെ സന്ദേശം തന്നെയായിരുന്നു തന്റെ കവിതകളിലൂടെയും ജീവിതത്തിലൂടെയും സുഗതകുമാരിയും സംസാരിച്ചുകൊണ്ടിരുന്നത്.
Reviews
There are no reviews yet.