Shudra Idangal

TITLE  :    ശൂദ്ര ഇടങ്ങൾ
AUTHOR: KANCHA IIAIAH
CATEGORY:CULTURAL  STUDY 
PUBLISHER: OLIVE 
EDITION: SECOND 
LANGUAGE: MALAYALAM
BINDING: PAPERBACK 
PAGES:  79

117.00

Dispatch Within 2 Days

Description

ശൂദ്ര
ഇടങ്ങൾ
കാഞ്ച ഐലയ്യ
പരിഭാഷ:
ഷഫീക്ക സുബൈദ ഹക്കീം
സമകാലിക ഇന്ത്യയുടെ രാഷ്ട്രീയസാഹചര്യത്തെ ചരിത്രപരമായി മനസിലാക്കിത്തരുന്ന കൃതി. എങ്ങനെയാണ് ശൂദ്രർ രാഷ്ട്രീയത്തിൽ പിന്നാക്കം പോയതെന്ന് ഈ പുസ്‌തകം വ്യക്തമാക്കുന്നു. ചരിത്ര അനീതിയുടെ പക്ഷക്കാരായ ബി ജെ പിയുടെ പിന്നാലെ പോകുന്ന എല്ലാവിധ പിന്നാക്ക ഹിന്ദുജാതികൾക്കും ബി ജെ പി അനുഭാവികളായ പട്ടികജാതിക്കാർക്കുമുള്ള ഒരു മൂന്നറിയിപ്പാണ് ഈ പുസ്‌തകം. എങ്ങനെയാണ് ബ്രാഹ്മണരാഷ്ട്രീയം പ്രവർത്തിക്കുന്നത്. അതിൻ്റെ അദൃശ്യ പ്രവർത്തനങ്ങൾ എന്തെല്ലാമാണ് എന്നും കാഞ്ച ഐലയ്യ നമ്മെ ബോധ്യപ്പെടുത്തുന്നു. ഈ കാരണത്താൽ ഇന്ത്യയിൽ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ജനാധിപത്യത്തെ തിരികെ പിടിക്കുവാൻ കാഞ്ച ഐലയ്യയുടെ ദർശനങ്ങൾ ഒരു ചൂണ്ടുപലകയായി തീരുകയാണിവിടെ.”

Reviews

There are no reviews yet.

Be the first to review “Shudra Idangal”

Your email address will not be published. Required fields are marked *

10
    10
    Your Cart
    Remove
    LOOSIFARINTE VALU
    1 X 30.00 = 30.00
    Remove
    ENTE PRIYA NOVELETTUKAL
    1 X 180.00 = 180.00
    Remove
    LAKSHYANGAL
    1 X 310.00 = 310.00
    Remove
    AANMAZHAYORMAKAL
    3 X 138.00 = 414.00
    Remove
    MUSLIM RAJANEETHI KATHAKAL
    1 X 90.00 = 90.00
    Snehathinte-Swargavathilukal Remove
    SNEHATHINTE SWARGAVATHILUKAL
    1 X 180.00 = 180.00
    thiranjedutha-kathakal Remove
    Osho Thiranjedutha Kathakal
    1 X 270.00 = 270.00
    Remove
    MAHATHVACHANAGAL BUDHAN
    1 X 110.00 = 110.00
    Need Help?
    Feedback
    Feedback
    How would you rate your experience?
    Do you have any Suggestions?
    Next
    Enter your email if you'd like us to contact you regarding with your feedback.
    Back
    Submit
    Thank you for submitting your feedback!