ENTE PRIYA NOVELETTUKAL
TITLE IN MALAYALAM :എന്‍റെ പ്രിയ നോവലെറ്റുകള്‍
AUTHOR: AKBAR KAKKATTIL
CATEGORY: NOVELETTES
PUBLISHER: OLIVE
EDITION: SECOND
LANGUAGE: MALAYALAM
BINDING: PAPERBACK
PAGES: 122
എന്‍റെ പ്രിയ നോവലെറ്റുകള്‍
തന്റെ ജീവിത പരിസരങ്ങളെ ഏറ്റവും ലളിതവും രസകരവുമായി ആവിഷ്കരിച്ച എഴുത്തുകാരന്റെ പ്രിയനോവലെറ്റ്. ഓരോ കഥാപാത്രങ്ങളെയും നമുക്കേറെ പരിചയവും പ്രിയവും തോന്നുംവിധം അനുഭവിപ്പിക്കാൻ കഴിയുന്നതാണ് അക്ബർ കക്കട്ടിലിന്റെ എഴുത്തുമേന്മ. ഈ നോവലെറ്റുകൾക്കും വായനക്കാരന്റെ ഉള്ളിൽ നാട്ടുമണങ്ങൾ സൃഷ്ടിക്കാനാവും.
Reviews
There are no reviews yet.