Description
കെ.വേണു
സാമുദായിക രാഷ്ട്രീയം ഇന്ത്യയിലും കേരളത്തിലും
സാമുദായിക രാഷ്ട്രീയം സൃഷ്ട്ടിക്കുന്ന അപകടകരമായ ജീവിതാവസ്ഥയെക്കുറിച്ചുള്ള കെ.വേണുവിന്റെ ഏറ്റവും പുതിയ പുസ്തകം.
മറ്റു പല രാജ്യങ്ങളിലും മതപരവും വംശീയവുമായ സാമുഹ്യാടിസ്ഥാനത്തിലുള്ള സാമുദായിക രാഷ്ട്രീയമാണ് നിലനില്കുന്നതെങ്കിൽ ഇന്ത്യയിൽ അവയോടൊപ്പം വർണ്ണ ജാതി ഘടകങ്ങൾ കൂടി ഇടകലർന്ന് സാമുദായിക രാഷ്ട്രീയം അതീവ സങ്കീർണാവസ്ഥയിലാണ് എത്തിനിൽക്കുന്നത്. പാർലമെന്ററി രാഷ്ട്രീയത്തിൽ വോട്ടുബാങ്ക് സമാഹരണത്തിനുള്ള എളുപ്പമാർഗമായി സമുദായികരാഷ്ട്രീയത്തെ ഉപയോഗപ്പെടുത്താൻ തുടങ്ങിയതോടെ ഈ സംഘീർണ്ണത ഒന്നുകൂടി രൂക്ഷമായിരിക്കുകയാണ്
Reviews
There are no reviews yet.