Rosa Luxemburg : Jeevitham Dharshanam
TITLE : റോസ ലക്സംബർഗ് ജീവിത ദർശനം
AUTHOR: C P JOHN
CATEGORY: LIFE
PUBLISHER: OLIVE
EDITION: SECOND
LANGUAGE: MALAYALAM
BINDING: PAPERBACK
PAGES:138
റോസ ലക്സംബർഗ്
ജീവിത ദർശനം
ജനാധിപത്യ ബോധത്തോടെ ജനതയെ കണ്ട ആ പോരാളി കമ്മ്യൂണിസ്റ്റ്
ചരിത്രത്തിൽ ഏറെയും രേഖപ്പെടാതെ പോകുമ്പോൾ മറ്റൊരു ചോദ്യം കൂടി
ഉയരുന്നു .ഇങ്ങനെ എത്രപേരെ സ്വേച്ഛാധിപത്യത്തിന്റെ മുനമ്പുകൊണ്ട്
സ്വന്തം പാർട്ടി തന്നെ തോണ്ടി എറിഞ്ഞിട്ടുണ്ടാവും . സി പി ജോണിന്റെ ,
റോസ ലക്സംബർഗിന്റെ ജീവിത ദർശനം എന്ന പുസ്തകം തീര്ച്ചയായും
അത്തരമൊരു ആലോചനയക്ക് വഴിയൊരുക്കുന്നുണ്ട് .ചരിത്രത്തിന്റെ ഇരുണ്ട
അറകളിലേക്ക് വെളിച്ചം വീഴുന്ന ഈ പുസ്തകം പുതിയ ചില ചർച്ചയ്ക്ക് കൂടി
വഴിയൊരുക്കുന്നു
| Weight | 170 kg |
|---|---|
| Dimensions | 21 × 14 × 1 cm |
Reviews
There are no reviews yet.