RAM KE NAM
Author: ANAND PADVARDDAN
Category : ESSAYS
ISBN : 8187333868
Binding : Normal
Publisher : FABIAN BOOKS
Multimedia : Not Available
Edition : 1
Number of pages : 152
Language : Malayalam
നമ്മുടെ രാഷ്ട്രീയ ചരിത്രത്തിൽ ഹിന്ദുരാഷ്ട
മുദ്രാവാക്യങ്ങൾ ശക്തിയാർജ്ജിക്കുന്ന
സമയത്താണ് രഥയാത്ര നടക്കുന്നത്. യുക്തിയുടെ
അടിസ്ഥാനത്തിൽ ചില കാര്യങ്ങൾ ചോദ്യം
ചെയ്യാനായിരുന്നു ഡോക്യുമെന്ററിയിൽ,
എന്റെ ശ്രമം. അതിൽ ഒരാൾ പറയുന്നു:
രാമൻ ജനിച്ചത് ബാബറി മസ്ജിദിലാണ്.
ഞാൻ ചോദിച്ചു: എപ്പോഴാണ് രാമൻ ജനിച്ചത്?
അതയാൾക്ക് അറിയില്ല. മസ്ജിദിനുള്ളിൽ
രാമവിഗ്രഹം പ്രതിഷ്ഠിച്ചയാളോട് എന്തിനതു
ചെയ്തുവെന്ന് ചോദിച്ചപ്പോൾ ദൈവം
സ്വപ്നത്തിൽ വന്ന് അങ്ങനെ ചെയ്യാൻ
പറഞ്ഞു എന്നായിരുന്നു മറുപടി.
മൊഴിമാറ്റം :
ആർ. കെ. ബിജുരാജ് / യൽദോ
Reviews
There are no reviews yet.