Matham Manavikatha
BOOK: MATHAM MANAVIKATHA
AUTHOR: V.SUBAIR
CATEGORY: ESSAYS
PUBLISHING DATE: AUGUST 2016
EDITION: 2
NUMBER OF PAGES: 226
PRICE: 190
BINDING: NORMAL
LANGUAGE: MALAYALAM
PUBLISHER: OLIVE PUBLICATIONS
മതം മാനവികത
“യാത്രവിശ്വം ഭവത്യേകനീഡ൦” എന്നത് ഇന്ത്യയുടെ ചിരപുരാതന ദർശനമാണ്.
രവീന്ദ്രനാഥ ടാഗോർ തൻറ്റെ വിശ്വഭാരതക്ക് ആദർശമുദ്ര ചാർത്തിയത് ആ വാക്കുകൾ കൊണ്ടാണ്. എത്രയോ വർഗ്ഗീയകലാപങ്ങൾക്കും ചോര ചൊരിച്ചിലിനും ശേഷവും ഇന്ത്യയെ സംബന്ധിച്ഛ് ഇത് സത്ത്യമാണ്. ഈ സത്യത്തിൻനേറ്റ മുറിവുകൾ പരിഹാരം കാണാനും, ഇതൊരു തുടർസത്യമാവാനും, പലേ തൂവൽപ്പക്ഷികൾ ഒന്നിച്ചിരുന്ന് പാടുന്ന
ഒരു ചില്ലയൊരുക്കാനുമുള്ള സാബുധ്യമത്തിൻറ്റെ സാഫല്യമാണീ പുസ്തകം.
ഓ.എൻ.വി
Reviews
There are no reviews yet.