Description
കൃഷിനന്മകളുടെ കാവൽക്കാരൻ
പി.ടി.മുഹമ്മദ് സാദിഖ്
വിഷം പുരളാത്ത ആഹാരം കഴിക്കുകയെന്ന ലക്ഷ്യത്തോടെ കൃഷിയിൽ ഏർപ്പെടുന്നത് പുതിയ കാലം ആവശ്യപെടുന്ന വലിയൊരു രാഷ്ട്രീയ പ്രവർത്തനമാണ്. അതുകൊണ്ട് തന്നെ കൃഷിയിലെ ബദൽശ്രമങ്ങൾ എന്നത് അതിജീവനത്തിന്റെ പുതിയ പാഠാരചനകൾ കൂടിയാണ്. വഴിതെറ്റിയ കൃഷിരീതികളെ പ്രതിരോധിക്കുന്നവരുടെ പോരാട്ടത്തിന്റെ കഥകളാണ് ഈ പുസ്തകം.
Reviews
There are no reviews yet.