Pranayanandam
TITLE : PRANAYANANDAM
CATEGORY: NOVEL
PUBLISHER: OLIVE
EDITION: FIRST
LANGUAGE: MALAYALAM
BINDING: PAPERBACK
PAGES: 88
പ്രണയാനന്ദം
എം ബി സന്തോഷ്
പരസ്പരം പറഞ്ഞിരുന്നില്ലെങ്കിലും പ്രാണന്റെ പ്രാണനായി ഉള്ളിൽ നിറഞ്ഞൊഴുകുകയായിരുന്നു അനുരാഗം. ഒരാൾ മറ്റേ ആളിന് താങ്ങും തുണയും തണലുമാവുമെന്ന പ്രതീക്ഷ. ഉച്ചവെയിലിൽ, ഉഷ്ണക്കാറ്റിൽ തണലും തണുപ്പുമാവുമെന്നായിരുന്നു ഇരുവരും കരുതിയത്. ഒടുവിൽ, ജീവിതത്തിന്റെ അനിവാര്യമായ ഘട്ടത്തിലെ വേർപാട്. കിനിഞ്ഞൊഴുകിയ ഹൃദയത്തിലെ മുറിവുകളിൽ നിന്നാണ് അവർ മുന്നോട്ടേക്ക് കുതിക്കാനുള്ള ഇന്ധനം കണ്ടെത്തിയത്. അപ്പോഴും അവരിരുവരും പരസ്പരം പ്രണയിക്കുകയായിരുന്നു. പുതിയകാലത്തിന്റെ പ്രണയം പറയുന്ന നോവൽ.
| Dimensions | 22 × 14 × .5 cm |
|---|
Reviews
There are no reviews yet.