POORNA VIRAAMATHINUM SESHAM

TITLE: POORNA VIRAAMATHINUM SESHAM
AUTHOR:  AJITHBABU
CATEGORY : NOVEL
PUBLISHER : HARITHAM BOOKS
PUBLISHING DATE: 2014
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES :114
PRICE: 100

₹50.00

Availability:

Out of stock

Description

വീണ്ടും വീണ്ടും വായന ആവശ്യപ്പെടുന്നുണ്ട് പൂർണ് വിരാമത്തിനും ശേഷം’. ആശയങ്ങളുടെ ആഴത്തിൽനിന്ന് വായനക്കാരൻ കരകയറിവരാൻ ബുദ്ധിമുട്ടുന്ന പല പുസ്ത കങ്ങളുമുണ്ട്. നമ്മെ വീണ്ടും വീണ്ടും വായിപ്പിച്ച്, എന്തെന്ന് മനസ്സിലാക്കാൻ പ്രേരിപ്പിക്കുന്ന ഒരു പ്രസന്നതയുണ്ട് അജിത് ബാബുവിന്റെ രചനയിൽ. നോവലിൽ പറയുന്നതുപോലെ വിഷനീല നിലാവല്ല; വിഷമയമല്ലാത്ത ഒരു നീലനിലാവ്. നായകന്റെ ജീവിതത്തിനുള്ളിൽ തന്നെയുള്ള ദുർമന്ത്രവാദിയുടെ സാന്നിദ്ധ്യം വളരെ പുതുമയുള്ളതാണ്. പുസ്തകത്തിന്റെ ചിത്രീകരണം വളരെ നന്നായി. ചാർകോളിൽ, ആള് വേന്ദ്രൻ തന്നെ.

Reviews

There are no reviews yet.

Be the first to review “POORNA VIRAAMATHINUM SESHAM”

Your email address will not be published. Required fields are marked *

1
1
Your Cart
Remove
Pralayakalam
1 X ₹216.00 = ₹216.00
Feedback
Feedback
How would you rate your experience?
Do you have any Suggestions?
Next
Enter your email if you'd like us to contact you regarding with your feedback.
Back
Submit
Thank you for submitting your feedback!