Pralayakalam
പതറാതെ തളരാതെ മണ്ണിനെ മാറിൽ ചേർത്ത് അതിജീവനത്തിനായി പോരാടുന്ന വീറുറ്റ ഒരു കർഷക പുത്രൻറ്റെ ധീരോജ്വലമായ കഥ …പ്രളയകാലം.
പ്രളയകാലം
കാരിരുമ്പിൻറെ കരുത്തോടെ മണ്ണിൽ ആഞ്ഞു കിളച്ഛ് ജീവിതസ്വപ്നങ്ങൾ വിതയ്ക്കുന്ന മലയോരകർഷകൻ. വിളനാശത്തിൽ, വിലത്തകർച്ചയിൽ പകച്ചുനിൽക്കുന്ന കർഷകന്റെ നെടുവീർപ്പുകൾ അവൻ മാത്രം കേൾക്കുന്നു. അപ്രതീക്ഷമായി കലിപൂണ്ട കാലവർഷം പ്രളയമായി ഉരുളായി ആർത്തലച്ചൊഴുകി വീടും മണ്ണും പ്രാണനും കവർന്നതിന് കാലം സാക്ഷി. എന്നിട്ടും പതറാതെ തളരാതെ മണ്ണിനെ മാറിൽ ചേർത്ത് അതിജീവനത്തിനായി പോരാടുന്ന വീറുറ്റ ഒരു കർഷക പുത്രൻറ്റെ ധീരോജ്വലമായ കഥ …പ്രളയകാലം.
Reviews
There are no reviews yet.