Description
ഒറ്റകുന്നു
ഹംസ കായനിക്കര
കഥാപാത്രങ്ങൾക്ക് പ്രാധാന്യം കൂടിയ നോവലാണിത് ഒറ്റകുന്നിലെ എല്ലാ സാംസ്‌കാരിക സവിശേഷതകളോടും ഈ നോവലിന്റെ പകർത്തിവെക്കുന്നു ഹംസ. അതുകൊണ്ട് ഈ
കൃതി ജീവിതഗന്ധിയായി മാറുന്നത്. ദൈന്യത്തിന്റെ ഗന്ധം പോലും ഹംസ പിടിച്ചെടുക്കുന്നു. ദളിത് നോവലിന്റെ മലയാളത്തിലുണ്ടായ വേറിട്ടൊരു സംഭാവനയായി ഈ കൃതി പരിഗണിക്കപ്പെടും ദളിതുകൾ വയൽപ്പണികൊണ്ട് ജന്മിമാരുടെ ഔദാര്യത്തിൽ ജീവിച്ചിരുന്ന കാലത്തേ അനേകം ചിത്രങ്ങൾ ഈ നോവലിലുണ്ട്.
Reviews
There are no reviews yet.