Description
പെൺചിലന്തി
കെ.എം ജമീല
അവിടെയെല്ലാം ശാന്തമായിരുന്നു.ഭൂകമ്പങ്ങൾകൊണ്ട് കലങ്ങിമറിഞ്ഞ കുടുംബബന്ധങ്ങൾ ഇവിടെ ചോദ്യചിഹ്നമാവുകയാണ്. തൻെറ മകന്റ്റെ സുഹൃത്തിനെ തന്റ്റതാക്കാൻ കാത്തുനിന്നിരുന്ന ആ കണ്ണുകളിൽ കാമം പൂത്തുനിന്നിരുന്നു. അപ്പോൾ ഒരു യുദ്ദം ജയിച്ച അഹങ്കാരം ആയിരുന്നു അവൾക്ക്. ഒടുവിൽ ഇഷ്ടമില്ലാത്ത ഒരൊത്തുചേരൽ. എന്നാൽ സംശയത്തിൻറ്റെ മുള്മുനയിൽത്തട്ടി എല്ലാം ഒരു നിമിഷം കൊണ്ട് പൊട്ടിത്തകർന്നു. ഒരു സ്ത്രീയ്ക്ക് എങ്ങനെയാണ് ഇങ്ങനെയൊക്കെയാവാൻകഴിയുക! തുടക്കം മുതൽ ഒടുക്കം വരെ ഉദ്ദ്വേഗജനകമായ സംഭവവികാസങ്ങൾ ഇഴചേർന്ന നോവൽ പെൺചിലന്തി. കെട്ടുപിണഞ്ഞതും ശിഥിലമായതുമായ കുടുംബബന്ധങ്ങളുടെ കഥ പറയുന്നു
Reviews
There are no reviews yet.