Description
മാനസം
ജോർജ് പുളിങ്കാട്
പൊതുസമൂഹം ഭദ്രമെന്നു കരുതുന്ന ഉന്നതശ്രേണിയിലുള്ളവരുടെ ജീവിത വൈചിത്യങ്ങളും സങ്കടങ്ങളും ഹൃദയപൂർവ്വം കോറിയിടുന്ന നോവൽ.
വൈദ്യസഹായത്താൽ സ്വന്തം വൈകല്യം മറികടക്കാതെ, പതനത്തിലേക്ക് സഞ്ചരിക്കുന്ന ഒരു ഡോക്ടറെ ഈ കൃതിയുടെ ഇടവഴികളിൽ നമുക്ക് കണ്ടെത്താനാകും.മനസികാസ്വാസ്‌തം രോഗിയുടെ സൃഷ്ടിയാണെന്ന മൂഡദാരണകളെ തിരുത്തിതരുന്ന ഈ നോവൽ യാത്ര ചെയ്യുന്നത് ഉപരിവർഗ്ഗത്തിൻറ്റെ വ്യോമപാതയിലൂടെയാണെങ്കിലും; അന്വേഷിക്കുന്നത് ഏതൊരു മനുഷ്യരും കാലൂന്നി നിൽക്കുന്ന ദുഃങ്ങൾക്കുള്ള രസകരമായ പരിഹാരത്തെയാണ്.
Reviews
There are no reviews yet.