Thaniyavarthanam
BOOK: THANIYAVARTHANAM
AUTHOR: PROF. M.P. SREEDHARAN NAIR
CATEGORY: NOVEL
PUBLISHING DATE: OCTOBER 2017
EDITION: 1
NUMBER OF PAGES: 274
PRICE: 270
BINDING: NORMAL
LANGUAGE: MALAYALAM
PUBLISHER: OLIVE PUBLICATIONS
തനിയാവർത്തനം
പ്രൊഫ.എം.പി.ശ്രീധരൻ നായർ
ഗ്രാമത്തിലെ എണ്ണപ്പെട്ട ഒരു ജന്മി കുടുംബമായിരുന്നു പുതുശേരി തറവാട്.അവിടുത്തെ അലമാരയിൽ നാല് പവനോളം വരുന്ന സുന്ദരമായ ഒരു കാശുമാല എങ്ങനെയോ എത്തിപ്പെട്ടു. ആരോ പണയം വെച് പിന്നീട് മടക്കി വാങ്ങാനാവാതെ വന്നതാവാം. ഏതായാലും ആ തറവാട്ടിലെ പ്രിയപ്പെട്ട ഒരു മരുമകൾക്കു വിവാഹസമ്മാനമായി അത് നൽകി തറവാട്ട് കാരണവർ. അവരത് സന്തോഷപൂർവം അണിഞ്ഞു. അതോടെ തറവാടിന്റ്റെ ശനിദിശയും ആരംഭിച്ചു. 1940 മുതൽ 1985 വരെ ഒരു ഗ്രാമത്തിൽ സംഭവിച്ച രാഷ്ട്രീയ-സാമൂഹ്യ സാംസ്‌കാരിക മാറ്റത്തിന്റ്റെ ഒരേകദേശ ചിത്രവും ഈ നോവലിൽ തെളിഞ്ഞുകാണാം.
Reviews
There are no reviews yet.