ORE PALA MIDIPPUKAL
TITLE IN MALAYALAM : ഒരേ പല മിടിപ്പുകൾ
TRANSLATOR: SOFIYA SHAJAHAN
CATEGORY: POEMS
PUBLISHER: OLIVE BOOKS
EDITION: SECOND
LANGUAGE: MALAYALAM
BINDING: NORMAL
PAGES: 90
ലോകഭാഷകളിൽ നിന്ന് മൊഴിമാറ്റം ചെയ്യപ്പെട്ട 60 കവിതകൾ
ലോകസാഹിത്യം വിവർത്തനം ചെയ്യപ്പെടുമ്പോൾ ആത്മവിനിമയത്തോടെയും സൌന്ദര്യബോധത്തോടെയും ആഴത്തിലുള്ള ആസ്വാദനമുണ്ടാവുന്നു. പ്രണയവും പ്രതിഷേധവും തുടങ്ങി ചുറ്റുമുള്ളതിനെ കുറഞ്ഞ വാക്കിനാൽ മനോഹരമാക്കിയ കവികളുടെ സൃഷ്ടികൾ, മറ്റൊരു സാംസ്കാരിക സന്ദർഭത്തെ കാവ്യാംശം ഒട്ടും ചോർന്നുപോകാതെ വിവർത്തക സഹൃദയരിലേക്ക് എത്തിച്ചിരിക്കുകയാണ്.
Reviews
There are no reviews yet.