Njanum Mattum
TITLE : ഞാനും മറ്റും
AUTHOR: SHYLAN
CATEGORY: MEMOIRS
PUBLISHER: OLIVE
EDITION: FIRST
LANGUAGE: MALAYALAM
BINDING: PAPERBACK
PAGES: 240
ഞാനും മറ്റും
ശൈലൻ
ഒറ്റ സ്വത്വ ത്തിന്റെ അനേകം ചിതറലുകളാണ് ശൈലൻ . ഓരോ ചില്ലതുണ്ടിലും
പലതരം പ്രാപഞ്ചങ്ങളെ അന്തരാവഹിക്കുന്ന അസാധാരണമായ ഒരു
കാലിഡോസ് കോപ്പ് . കവിതയാണ് അതിന്റെ കേന്ദ്രം . കവിതയിൽ ഉള്ളൂന്നിയ ,
കവിതയിൽ അകം പിടഞ്ഞ ഒരുവന്റെ കുത്തറിയോട്ടങ്ങളാണ് ഞാനും മറ്റും
ഞാൻ എന്ന ഒറ്റ ശൈലനിസത്തിൽ വിപരീതപദമാണ് . അവിടെ ഞാൻ ഒറ്റ
ആര് ബഹുവചനം ,ശൈലന്റെ എഴുത്തുകൾ നിങ്ങളെ ഭാരരാഹിത്യത്തിന്റെ
സൗന്ദര്യത്തിലേക്കാണ് ക്ഷണിക്കുന്നത് . ഈ പുസ്തകം വിട്ടു പുറത്തിറങ്ങുമ്പോൾ
ജീവിതത്തിൽ നിന്ന് ജീവിതത്തിലേക്ക് വണ്ടിയിറങ്ങിയവരെപ്പോലെ നിങ്ങളിൽ
സ്വാസ്ഥ്യം നിറയും
-സുബിൻ ചന്ദ്രശേഘരൻ
Like Virginia Woolfs Clarissa Dalloway,Shylan is ” clamoring for more life “.All of
Shylan’s writings are about himself , essentially ,even when they are also about a
place ,an object ,or somebody else ,for they all respond directly to the world as a
source of insight in to the self .And his philosophy of contentment is always breaking
in .For shylan nothing is real , but dreams and love .This anthology tells us to
exhaust our pleasures -it is the only wisdom
Schu thomas
| Weight | 300 kg |
|---|---|
| Dimensions | 21.5 × 14 × 1.5 cm |
Reviews
There are no reviews yet.