ISLAM PRANAYAM SAMARPPANAM
AUTHER : SHABNAM NOORJAHAN
PRICE : 400/-
PAGE NUMBER: 280
ദൈവികത ഹൃദയത്തിൽ തേടുന്ന അന്വേഷിയുടെ ഇരുചിറകുകൾ പ്രണയവും സമർപ്പണവുമാണെന്ന അനുഭവപ്പൊരുളിനെ ലളിതവും മനോഹരവുമായി അടയാളപ്പെടുത്തുന്ന അപൂർവ്വ പുസ്തകം.ഇസ്‌ലാമിന്റെ കർമതലങ്ങളോ,വിശ്വാസവഴികളോ അല്ല ഈ ഗ്രന്ഥത്തിലെ പ്രതിപാദ്യവിഷയം.മറിച്ച്,ഇസ്‌ലാം എന്ന പ്രണയസമർപ്പണത്തിന്റെ സ്പന്ദിക്കുന്ന ഹൃദയതാളം രേഖപ്പെടുത്തുകയാണ് എഴുത്തുകാരി .
Reviews
There are no reviews yet.