NERKKU NERAYI

BOOK: Nerkku Nerayi
AUTHOR: k.m. althaf
CATEGORY: experience
PUBLISHING DATE: january 2018
NUMBER OF PAGES: 292
PRICE: 300
BINDING: normal
LANGUAGE: malayalam
PUBLISHER: olive publications

150.00

Availability:

5 in stock

Dispatch Within 2 Days

Description

നേർക്കു നേരായി

കെ. എം. അൽത്താഫ്

മൂന്നു പതിറ്റാണ്ടിലേറെ കേരള സർക്കാരിന്റെ നികുതിവകുപ്പിൽ സേവനമനുഷ്ഠിച്ച ഉദ്യോഗസ്ഥൻറെ തീവ്രമായ അനുഭവങ്ങൾ.
അഴിമതിയുടെ സങ്കീർണതകളും പ്രതിബന്ധങ്ങളും നിറഞ്ഞ ഒരു വകുപ്പിൽ
ഒഴുക്കിനെതിരെ നീന്തുബോൾ ഉയർന്നുവന്ന അക്രമങ്ങളെ തൻറ്റെ നിലപാടുകൊണ്ടു നിർഭയം നേരിട്ട ഗ്രൻഥകാരൻ തുറന്നുഎഴുതുന്നു. പ്രശസ്ത എഴുത്തുകാരൻ ഇ.വാസു തന്റെ വായനാനുഭവം ഇങ്ങനെ പങ്കുവെക്കുന്നു. “മിതഭാഷികളും ശരിയായത് മാത്രം ചെയ്‌യുമെന്ന് വ്രതവുള്ളവരുമായ ഐ എ എസുകാരേയും അഴിമതി ആർക്കും പിടിക്കാനാവാത്ത നിലയിൽ നടത്തുന്ന രാഷ്ട്രീയ നേതാക്കളെയും ഉദ്യേഗസ്ഥരെയും തന്റെ ജീവിതയാത്രക്കിടയിൽ അദ്ദേഹം കണ്ടുമുട്ടുന്നു. സത്യനിഷ്ടയോടുകൂടിയ പ്രതിപാദനം കൊണ്ടാണ് ഒറ്റയിരുപ്പിൽ വായിച്ചുതീർക്കാനാവും വിധം ഈ
പുസ്തകം ഒരു അപസർപ്പക കഥയുടെ ആകാംക്ഷയുണർത്തുന്നത്.”

Reviews

There are no reviews yet.

Be the first to review “NERKKU NERAYI”

Your email address will not be published. Required fields are marked *

19
    19
    Your Cart
    Remove
    Jayikkaanayi Nayikkuga
    2 X 216.00 = 432.00
    Remove
    Ee chillayi Ninnu Koumarakalathilekku parakkamISLAN
    1 X 117.00 = 117.00
    Remove
    MAHATHVACHANAGAL BUDHAN
    1 X 110.00 = 110.00
    Remove
    VIDYABHYASAMENNA AASOOTHRITHA KALAPAM
    1 X 315.00 = 315.00
    Remove
    AKSHARA KERALATHINTE ATHMASUHURTH
    1 X 180.00 = 180.00
    Remove
    India Ente Rajyamanu
    1 X 108.00 = 108.00
    Remove
    AANMAZHAYORMAKAL
    1 X 138.00 = 138.00
    Remove
    Saudi Pravasam Oru Mukhavura
    2 X 180.00 = 360.00
    Remove
    AANMAZHAYORMAKAL
    1 X 138.00 = 138.00
    Remove
    FASCIST KALATHE BASHEER
    1 X 135.00 = 135.00
    Remove
    Demonetisation: Sangaditha Kuttam Niyamanusritha Kolla.
    2 X 67.50 = 135.00
    thiranjedutha-kathakal Remove
    Osho Thiranjedutha Kathakal
    1 X 270.00 = 270.00
    Remove
    Suhaila
    1 X 67.50 = 67.50
    Remove
    MAHATHVACHANAGAL MUHAMMED NABI
    1 X 90.00 = 90.00
    Remove
    CHALIYAR SAKSHI
    1 X 225.00 = 225.00
    thiranjedutha-falithangal Remove
    Osho Thiranjedutha Phalithangal
    1 X 270.00 = 270.00
    Need Help?
    Feedback
    Feedback
    How would you rate your experience?
    Do you have any Suggestions?
    Next
    Enter your email if you'd like us to contact you regarding with your feedback.
    Back
    Submit
    Thank you for submitting your feedback!