NAKSHATHRANGALE KAVAL
TITLE: NAKSHATHRANGALE KAVAL
AUTHOR: PADMARAJAN
CATEGORY: NOVEL
PUBLISHER: CURRENT BOOKS
PUBLISHING DATE: 1971
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES: 251
PRICE: 260
ജീവിതത്തിന്റെ ചാരുതകളെ കാല്പനികപ്രഭയോടെ ആവിഷ്കരിക്കുന്ന കൃതി. മുൾമരത്തിന്റെ വിത്തു വീണ് നീതിശാസ്ത്രങ്ങളുടെ പ്രകൃതിയിൽ ബലിയർപ്പിക്കപ്പെടുന്ന ജീവിതങ്ങൾ. നക്ഷതങ്ങൾമാത്രം കാവലാളായുള്ള ലോകത്ത് എത്തിച്ചേർന്ന ഒരു പെൺകുട്ടിയുടെ ജീവിതസ്വപ്നങ്ങളുടെ ഗതിവിഗതികൾ. ജീവിതത്തെ ഒരു സ്വപ്നം പോലെ മനോഹരമായി കണ്ട് ചുഴികളിലും ദുരിതങ്ങളിലും തുഴഞ്ഞെത്തിയ ‘കല്യാണിക്കുട്ടി’യുടെ കഥ. മലയാള കഥയിലും ചലച്ചിത്രരംഗത്തും മികച്ച രചനകൾ നടത്തിയ പത്മരാജന്റെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ച നോവൽ.
Reviews
There are no reviews yet.