MATHAM SAMOOHAM SAMSKARAM

TITLE: MATHAM SAMOOHAM SAMSKARAM
AUTHOR: SYED MOHAMMEDALI SHIHAB
CATEGORY: ESSAYS
PUBLISHER: OLIVE PUBLICATIONS
PUBLISHING DATE: 2007
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES: 160
PRICE: 100

₹50.00

Availability:

Out of stock

Description

മതതത്വങ്ങൾക്കനുസരിച്ച് ജീവിക്കുന്ന മാന്യവ്യക്തിയും രാഷ്ട്രീയനേതാവുമായ സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ ഞാൻ ബഹുമാനിക്കുന്നു. ആർജ്ജവത്തിന്റെയും വിനയത്തിന്റെയും പേരിൽ ഞാൻ അദ്ദേഹത്തെ ആദരവിന്റെ ഔന്നത്യത്തിൽ പ്രതിഷ്ഠിക്കുന്നു.
സ്വന്തം പ്രവൃത്തികളിൽ സുതാര്യത പുലർത്തുകയും മതനേതാവെന്ന നിലയിലുള്ള തന്റെ കർമ്മങ്ങളിലെല്ലാം നന്മ നിലനിർത്തുകയും ചെയ്യുന്ന വ്യക്തിയാണദ്ദേഹം.
-വി.ആർ. കൃഷ്ണയ്യർ

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ പ്രഥമ പുസ്തകം ചിന്തയിലെ സാരള്യവും ശൈലിയിലെ ലാളിത്യവും ദർശനത്തിലെ മനുഷ്യസ്നേഹവും നിരീക്ഷണത്തിലെ മൗലികതയും കൊണ്ട് അപൂർവ്വതയാർന്ന പുസ്തകം. മതത്തിന്റെ ദാർശനികതയും സംസ്കാരത്തിന്റെ
ചരിത്രവും സാമൂഹ്യമായ കാഴ്ചപ്പാടിൽ വിലയിരുത്തുന്ന ലേഖനങ്ങളുടെ സമാഹാരം.

Reviews

There are no reviews yet.

Be the first to review “MATHAM SAMOOHAM SAMSKARAM”

Your email address will not be published. Required fields are marked *

9
9
Your Cart
Remove
IDIOMS ARE FUN
1 X ₹67.00 = ₹67.00
Remove
GUJARATH THIRASHEELAKU PINNIL
1 X ₹115.00 = ₹115.00
Remove
PRANAYAKALA
1 X ₹126.00 = ₹126.00
Remove
MANOMI
1 X ₹54.00 = ₹54.00
Remove
KANAMARYATHE INDIA - BHASHA SINGH
1 X ₹240.00 = ₹240.00
Remove
ISLAMIKA FEMINISAM
1 X ₹135.00 = ₹135.00
Remove
GREAT EXPECTATIONS
1 X ₹560.00 = ₹560.00
Remove
Lokakatha
1 X ₹198.00 = ₹198.00
Remove
Oru Cinema Pranthante Chinthakal
1 X ₹198.00 = ₹198.00
Feedback
Feedback
How would you rate your experience?
Do you have any Suggestions?
Next
Enter your email if you'd like us to contact you regarding with your feedback.
Back
Submit
Thank you for submitting your feedback!