Description
ലോകസിനിമയിലെ സ്ത്രീ കഥാപാത്രങ്ങൾ
ഡോ.എം.ഡി. മനോജ്
ലോകസിനിമയിൽ നിന്നും അടർത്തിയെടുത്ത മുപ്പത്തിയഞ്ചോളം സ്ത്രീ കഥാപാത്രങ്ങളെയും സിനിമയെയും അവതരിപ്പിക്കുന്ന പുസ്തകം. സാമൂഹികഘടന,പട്ടാളച്ചിട്ട,കുടുംബസദാചാരം,പ്രണയം,രതിവൈകൃതങ്ങൾ,വാർന്നവർഗ്ഗപ്രശ്നങ്ങൾ എന്നിവയിലൂടെ പ്രത്യക്ഷപ്പെടുന്ന ഈ കഥാപാത്രങ്ങൾ നമ്മുടെ ജീവിതപരിസങ്ങളിലെ ജന്മങ്ങളായി മാറുന്നത് കാണാം








Reviews
There are no reviews yet.