Description
കനലുകൾ അണയാതെ
ഷഷ്ടിപൂർത്തി പിന്നിടുന്ന കേരളം ആറുപതിറ്റാണ്ട് കാലത്ത് നടത്തിയ ഗ്രാമത്തിൽ നിന്നും നഗരത്തിലേക്കുള്ള ചുവടുവെപ്പിനിടയിൽ മാറിമറിഞ്ഞ വ്യക്തിയുടെയും നാടിൻറ്റെയും
ജീവിതത്തിൻറ്റെ ഒരു ചീന്താണ് കന്നികാരനായ ഗീതാകുമാറിൻറ്റെ കനലുകൾ അണയാതെ.
-എം.ജി രാധകൃഷ്ണൻ
Reviews
There are no reviews yet.