Kallante Kamuki

TITLE  : കള്ളന്റെ കാമുകി  
AUTHOR: KALKI
CATEGORY: NOVEL
PUBLISHER: OLIVE 
EDITION: FIRST
LANGUAGE: MALAYALAM
BINDING: PAPERBACK 
PAGES:232

333.00

Dispatch Within 2 Days

Description

കള്ളന്റെ കാമുകി

കൽക്കി 

പൊന്നിയിൻ   ശെൽവൻ’, ‘ശിവകാമിയിൻ ശപഥo’, ‘പാർത്ഥിപൻ കനവ്’ എന്നീ വിഖ്യാത ചരിത്ര നോവെലുകളുടെ കർത്താവായ കൽക്കി എഴുതിയ സാമൂഹ്യനോവലാണ് ‘കള്ളന്റെ കാമുകി’ . 1945-ൽ ഇത് പുസ്തകമായി. 

ഈ ലോകത്ത് അനശ്വരമായത് ഒന്നെയൊന്നു മാത്രം – ‘അതാണ് പ്രേമം’ എന്നു ഈ നോവൽ കാട്ടിത്തരുന്നു. സൽകർമ്മങ്ങൾക്ക് മാത്രമല്ല പ്രേമം ആധാരമായിടുള്ളത്, ദുഷ്കർമ്മങ്ങളിൽ നിനനും ഒരാളെ പിന്തിരിപ്പിക്കുന്നതിനും അത് പ്രേരകമാകുന്നു. അതേ സമയം ദുഷ്കർമ്മങ്ങൾ ചെയ്യുന്നതിനും പ്രേമം കാരണമാകുന്നുവെന്ന് നായിക കല്യാണി തെളിയിക്കുന്നു. 

പൂങ്കുളം എന്ന സസ്യ ശ്യാമള കോമളമായ ഗ്രാമത്തിന്റെ പശ്ചാത്തല ഭംഗികൾ മനോഹരമായി വർണ്ണിക്കപ്പെടുന്ന ഹൃദയസ്പൃക്കായ ഒരു പ്രേമകാവ്യം! 

Reviews

There are no reviews yet.

Be the first to review “Kallante Kamuki”

Your email address will not be published. Required fields are marked *

11
    11
    Your Cart
    Remove
    PENNACHI
    1 X 70.00 = 70.00
    Remove
    VIDYABHYASAMENNA AASOOTHRITHA KALAPAM
    1 X 315.00 = 315.00
    Remove
    NJAN NUJOOD VAYASS 10 VIVAHAMOCHITHA
    1 X 210.00 = 210.00
    Remove
    NABIYUM SAHABIMARUM
    1 X 118.00 = 118.00
    Remove
    SAPIENS
    1 X 679.00 = 679.00
    Remove
    Quantum Mechanics Oru Charitraveekshanam
    1 X 81.00 = 81.00
    Remove
    MAHATHVACHANAGAL YESUKRISTHU
    1 X 126.00 = 126.00
    kazant zakkis combo set of 2 books Remove
    KAZANTZAKIS SET OF TWO BOOKS
    1 X 940.00 = 940.00
    Remove
    Keralathile Muslim Sthreekalude Varthamanakalam
    1 X 179.00 = 179.00
    Remove
    MAHATHVACHANANGAL SWAMI VIVEKANANDHAN
    1 X 150.00 = 150.00
    Remove
    VIBHAJANATHINTE NERKKAZHCHAKAL
    1 X 240.00 = 240.00
    Need Help?
    Feedback
    Feedback
    How would you rate your experience?
    Do you have any Suggestions?
    Next
    Enter your email if you'd like us to contact you regarding with your feedback.
    Back
    Submit
    Thank you for submitting your feedback!