Description
കളിവട്ടം
എസ്.ആർ.ലാൽ
കൊല്ലാനായി ഇറങ്ങിതിരിച്ചവൻ മുന്നിൽ ഒരാൾക്ക് കീഴടങ്ങാതിരിക്കാനാകുമോ? കരിമ്പുമണ്ണിൽ ഫിലിപ്പോസ് വേട്ടക്കാരനും സണ്ണിയെന്ന സാദാരണക്കാരൻ ഇരയുമായിത്തീരുകയാണ് ഈ നോവലിൻറ്റെ പഴയപാരമ്പര്യവും പ്രതാപവും പുനസ്ഥാപിക്കാൻ വൃഗ്രതപ്പെടുത്തുന്ന കരിമ്പുമണ്ണിൽ കുടുംബക്കാരുടെയും അതിന്റെ പ്രതാപശാലിയായ കാരണവർ ഫിലിപ്പോസിന്റെയും കഥയാണ് കളിവട്ടം ….
Reviews
There are no reviews yet.