Kaalpanikam
TITLE : കാൽപനികം
AUTHOR: ONV KURUPPU
CATEGORY: ESSAYS
PUBLISHER: OLIVE
EDITION: SECOND
LANGUAGE: MALAYALAM
BINDING: PAPERBACK
PAGES:168
കാൽപനികം
ഒ എൻ വി കുറുപ്പ്
മലയാളത്തിന്റെ പ്രിയപ്പെട്ട കവി ഒ എൻ വിയുടെ 24 ലേഖനങ്ങളുടെ സമാഹാരം. ഭാഷാ-സാഹിത്യം, യാത്ര, ഓർമ, രാഷ്ട്രം എന്നീ നാലുഭാഗങ്ങളിലായി സഞ്ചയിച്ചിട്ടുള്ള ഈ ലേഖനങ്ങളിൽ ഒരു കവിമനസ്സിന്റെ വർണരാജിയുണ്ട് – സഹജമായ കാല്പനികതയുടെ ശാദ്വലതടങ്ങളിൽ അനുഭവങ്ങൾ വീഴ്ത്തിയ നിറങ്ങളും നിഴലുകളും പോലെ…
Reviews
There are no reviews yet.