JEEVITHAVIJAYA MANTHRANGAL
TITLE: JEEVITHAVIJAYA MANTHRANGAL
AUTHOR: SEBIN S KOTTARAM
CATEGORY : SELF HELP
PUBLISHER : OLIVE PUBLICATIONS
PUBLISHING DATE: 2009
LANGUAGE: MALAYALAM
BINDING:NORMAL
NUMBER OF PAGES :160
PRICE: 90
വായനയും ജീവിതവിജയവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? സെബിൻ എസ്. കൊട്ടാരം രചിച്ചിരിക്കുന്ന ജീവിതവിജയമന്ത്രങ്ങൾ എന്ന പുസ്തകമൊന്നു വായിച്ചു നോക്കൂ. അനുഭവിച്ചറിയാം നിങ്ങളിലെ മാറ്റം. ധനം, വ്യവസായ വാണിജ്യ ദൈ്വവാരിക
ഓരോരുത്തരിലും മറഞ്ഞുകിടക്കുന്ന സവിശേഷമായ കഴിവുകൾ കണ്ടെത്താനും അവ തേച്ചു മിനുക്കി ജീവിത വിജയത്തിലേക്കുള്ള ചവിട്ടുപടികളാക്കി മാറ്റാനും സഹായിക്കുന്ന മന്ത്രങ്ങളാണ് ഈ പുസ്തകത്തിൽ. മാതൃഭൂമി, ആരോഗ്യമാസിക ജീവിതവിജയത്തിനു നിദാനമായ ഘടകങ്ങളെക്കുറിച്ച് ഉദാഹരണ സഹിതം വിശദമായി ഈ പുസ്തകത്തിൽ പ്രതിപാദിച്ചിരിക്കുന്നു. മാനസിക സമ്മർദ്ദവും നിരാശയും ഉത്കണ്ഠയും സഭാകമ്പവും വിഷാദരോഗവുമെല്ലാം
അതിജീവിക്കാനുള്ള മാർഗങ്ങൾ മലയാളിയുടെ ജീവിത പശ്ചാത്തലത്തിൽ പറഞ്ഞുതരുന്ന ഗ്രന്ഥം.
-ദേശാഭിമാനി
Reviews
There are no reviews yet.