AADHUNIKATHA INNEVIDE
TITLE: AADHUNIKATHA INNEVIDE
AUTHOR: M.MUKUNDAN
CATEGORY: ESSAYS
PUBLISHERS: OLIVE PUBLICATIONS
PUBLISHING DATE: 2022
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES: 161
PRICE: 299
എം. മുകുന്ദന്റെ ആദ്യ ഉപന്യാസ സമാഹാരമാണ്
“ആധുനികത ഇന്നെവിടെ?’ പല കാലങ്ങളിലായുള്ള
എഴുത്തിന്റെ വ്യത്യസ്ത സന്ദർഭങ്ങളിൽ കുറിച്ചിട്ട്
ലേഖനങ്ങളാണീ ഗ്രന്ഥത്തിലുള്ളത്. ആധുനികത
ഇന്നെവിടെയാണെന്ന അന്വേഷണമാണീ ഗ്രന്ഥത്തിലെ
ലേഖനങ്ങളുടെ കേന്ദ്ര പ്രമേയം. 2012-ലെ
ഉപന്യാസത്തിനുള്ള കേരള സാഹിത്യ അക്കാദമിയുടെ
സി ബി കുമാർ എൻഡോവ്മെന്റ് അവാർഡിന്
അർഹമായ കൃതി.
Weight | 0.250 kg |
---|---|
Dimensions | 21 × 14 × 2 cm |
Reviews
There are no reviews yet.