FREYIMIL OTHUNGATHA PENKUTTI
TITLE: FREYIMIL OTHUNGATHA PENKUTTI
AUTHOR: JEMNA CHERIPURAM
CATEGORY: STORIES
PUBLISHERS: OLIVE PUBLICATIONS
PUBLISHING DATE: 2022
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES: 138
PRICE: 170
സ്ത്രീകേന്ദ്രിതമാണ് ഇതിലെ കഥകൾ.
ഇതിലെ സ്ത്രീകളെ അമ്പത് കഴിഞ്ഞവർ,
തീരുമാനം എടുക്കാൻ ശേഷിയുള്ളവർ
എന്നിങ്ങനെ വിശേഷിപ്പിക്കാം.
വളരെ ചെറിയ കഥകളാണ് ജെംന എഴുതുന്നത്.
ഓരോ യാത്രയിലോ ഇടവേളകളിലോ ഒക്കെ
വായിച്ചു തീർക്കാവുന്നവ.
പക്ഷെ, അവ പ്രസരിപ്പിക്കുന്ന
സവിശേഷമായ ലോകവീക്ഷണം ആണ്
ജെംനയുടെ കഥ നിലനിർത്തുന്നത്.
Weight | 0.200 kg |
---|---|
Dimensions | 21 × 14 × 2 cm |
Reviews
There are no reviews yet.