Iqbal-Himaval Sringangalude Gayakan
TITLE : IQBAL-HIMAVAL SRINGANGALUDE GAYAKAN
AUTHOR: A K ABDUL MAJEED
CATEGORY: STORIES/ESSAYS
PUBLISHER: OLIVE
EDITION: FIRST
LANGUAGE: MALAYAKAM
BINDING: PAPERBACK
PAGES: 184
ഇഖ്ബാൽ
ഹിമവൽ ശൃoഗങ്ങളുടെ ഗായകൻ
– എ കെ അബ്ദുൾ മജീദ്
പാക്കിസ്ഥാൻ ദേശീയകവിയെന്ന് വിളിച്ചപ്പോൾ ‘സാറേ ജഹാം സെ അച്ഛാ ഹിന്ദുസ്ഥാൻ ഹമാരാ’ എന്നു പാടിയ അല്ലാമാ ഇഖ്ബാലിനെ നമുക്ക് നഷ്ടപ്പെടുകയായിരുന്നു. എന്നാൽ ‘ഹിമവൽ ശൃoഗങ്ങളുടെ ഗായകൻ’ എന്ന പുസ്തകം വഴി ഇന്ത്യയുടെ കവിശ്രേഷ്ഠനെ പൂർവ്വാധികം ശോഭയോടെ ഗ്രന്ഥകാരൻ നാട്ടുകാർക്ക് തിരിച്ചു നല്കുകയാണ്.
Reviews
There are no reviews yet.