INDULEKHA
TITLE:INDULEKHA
AUTHOR: O.CHANDUMENON
CATEGORY: NOVEL
PUBLISHER: DC BOOKS
PUBLISHING DATE:FEB 2022
LANGUAGE: MALAYALAM
BINDING: PAPER BACK
NUMBER OF PAGES:240
PRICE: 120
“പിന്നെ സ്ത്രീകൾ ഒന്ന് ആലോചിക്കേണ്ടത് തങ്ങൾ പഠിപ്പും അറിവും ഇല്ലാത്തവരായാൽ അവരെക്കുറിച്ച് പുരുഷന്മാര് എത്ര നിസ്സാരമായി വിചാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുമെന്നാണ്.കല്യാണിക്കുട്ടിയെ നമ്പൂരിപ്പാട്ടിലേക്ക് പഞ്ചുമേനവൻ കൊടുത്തത് വീട്ടിൽ ഉള്ള ഒരു പുച്ചക്കുട്ടിയെയോ മറ്റോ പിടിച്ചുകൊടുത്തത് പോലെയാണ്. എന്റെ പ്രിയപ്പെട്ട നാട്ടുകാരായ സ്ത്രീകളേ, നിങ്ങൾക്ക് ഇതിൽ ലജ്ജ തോന്നുന്നില്ലേ…നിങ്ങളുടെ മനസ്സിന്ന് നല്ല വെളിച്ചം വരേണമെങ്കിൽ നിങ്ങൾ ഇംഗ്ലീഷ് തന്നെ പഠിക്കണം ആ ഭാഷ പഠിച്ചാലേ ഇപ്പോൾ അറിയേണ്ടതായ പല കാര്യങ്ങളും അറിവാൻ സംഗതി വരികയുള്ളൂ. അങ്ങിനെയുള്ള അറിവുണ്ടായാലേ നിങ്ങൾ പുരുഷന്മാർക്ക സമസ്യഷ്ഠികളാണെന്നും പുരുഷന്മാരെപ്പോലെ നിങ്ങൾക്കും സ്വതന്ത്രത ഉണ്ടെന്നും സ്ത്രീജന്മം ആയതുകൊണ്ട് കേവലം പുരുഷന്റെ അടിമയായി
നിങ്ങൾ ഇരിപ്പാൻ ആവശ്യമില്ലെന്നും അറിവാൻ കഴിയുകയുള്ളൂ.
ഒ. ചന്തുമേനോൻ
Weight | 0.300 kg |
---|---|
Dimensions | 21 × 14 × 24 cm |
Reviews
There are no reviews yet.