Glorified Lies

TITLE  : GLORIFIED LIES
AUTHOR: Dr T.G MANOJ KUMAR
CATEGORY: STORIES 
PUBLISHER: OLIVE 
EDITION: FIRST
LANGUAGE: MALAYALM
BINDING: PAPERBACK 
PAGES:158

243.00

Dispatch Within 2 Days

Description

GLORIFIED LIES
ഗ്ലോറിഫൈഡ് ലൈസ്

ഡോ. ടി ജി മനോജ് കുമാർ

ഭാവനയുടെ മുന്നാം ലോകത്തിലേക്ക് തുറക്കാൻ കഴിയുന്ന പ്രമേയങ്ങളെപ്പോലും റിയലിസ്റ്റിക് രീതിയിലേക്ക് മാറ്റിയെഴുതാനുള്ള കഥാകൃത്തിന്റെ മിടുക്ക് അപാരമാണ്. വാക്യങ്ങളെ ദീർഘ വാക്യങ്ങളാക്കാതെ മിഴിവുറ്റതാക്കി മാറ്റുന്ന രചനയുടെ രസതന്ത്രവും അഭിനന്ദനീയമാണ്. ഒരു വരിയോ വാക്കോ വായനക്കാരന് അപരിചിതമായി തോന്നുന്നില്ല. രചനാവേളയിൽ വായനക്കാർക്കൊപ്പം നിൽക്കാനുള്ള എഴുത്തുകാരൻ്റെ ഈ ശ്രമം പ്രശംസനീയമാണ്. നല്ല കഥകൾ തെരഞ്ഞെടുക്കുന്ന വായനക്കാരൻ ഈ കഥകളെ ഹൃദയത്തോടൊപ്പം ചേർത്തുനിർത്തുമെന്ന കാര്യത്തിൽ സംശയമില്ല. മലയാള കഥാലോകത്ത് മനോജ് കുമാർ തന്റെ സ്ഥാനം അടയാളപ്പെടുത്തിയതിൻ്റെ സാക്ഷ്യപത്രമാണ് ഈ സമാഹാരം.

ഡോ. കെ ബി ശെൽവമണി

Additional information

Weight 120 kg
Dimensions 21 × 14 × .5 cm

Reviews

There are no reviews yet.

Be the first to review “Glorified Lies”

Your email address will not be published. Required fields are marked *

15
    15
    Your Cart
    Remove
    PRIYAPETTA INDIA
    1 X 280.00 = 280.00
    Remove
    Anand - Jeevitham Sambashanam Padanam
    1 X 540.00 = 540.00
    Remove
    Saudi Pravasam Oru Mukhavura
    1 X 180.00 = 180.00
    Remove
    MALABAR KALAPAM CHARITHRA REGAKAL
    2 X 495.00 = 990.00
    Remove
    CHINTE SANCHARA SAHITHYA LOKAM
    2 X 80.00 = 160.00
    Remove
    Jayikkaanayi Nayikkuga
    1 X 216.00 = 216.00
    Remove
    MAHATHVACHANAGAL YESUKRISTHU
    1 X 126.00 = 126.00
    Remove
    VIDYABHYASAMENNA AASOOTHRITHA KALAPAM
    1 X 315.00 = 315.00
    Remove
    AKSHARA KERALATHINTE ATHMASUHURTH
    1 X 180.00 = 180.00
    Remove
    HOMO DEUS A BRIEF HISTORY OF TOMORROW
    1 X 349.00 = 349.00
    Remove
    Shwetha Dhandanam3
    1 X 108.00 = 108.00
    Remove
    MUSLIM RAJANEETHI KATHAKAL
    1 X 90.00 = 90.00
    Remove
    FASCIST KALATHE BASHEER
    1 X 135.00 = 135.00
    Need Help?
    Feedback
    Feedback
    How would you rate your experience?
    Do you have any Suggestions?
    Next
    Enter your email if you'd like us to contact you regarding with your feedback.
    Back
    Submit
    Thank you for submitting your feedback!