FASCISAVUM SANGHAPARIVARUM

Dr.M.K. Muneer

216.00

Availability:

11 in stock

Dispatch Within 2 Days

Description

ഫാഷിസവും സംഘ്‌പരിവാറും

 

ഡോ. എം. കെ. മുനീർ

ഫിഷിസം എന്ന പദത്തിൻറ്റെ ഉല്പത്തിതൊട്ട്  ആ ഭീകര പ്രത്യയശാസ്ത്രം മാനവരാശിക്കുമേൽ ഇന്നെലെ വരെ കാട്ടിക്കൂട്ടിയ കൈരാതങ്ങളുടെ സകല ചരിത്രവും ഗ്രന്ഥാകാരൻ പ്രമാണങ്ങൾ സഹിതം നിരത്തുന്നു.

-മാധ്യമം ആഴ്ചപ്പതിപ്പ്

 

യഹൂദരുടെ നേരെ ഹിറ്റ്ലർ ജർമനിയിൽ ചെയ്തത് തന്നെ നാളെ സംഘ്‌പരിവർ ഫാഷിസ്റ്റുകൾ ഇന്ത്യൻ മുസ്ലിമുകൾക്കുനേരെയും ചെയ്‌തേക്കും. ഈ ഭീഷണിയയുടെ അകംപൊരുളും പുറംപൊരുളും ഇഴകീറിപരിശോധിക്കുന്ന ഫാഷിസത്തിൻറ്റെ ഗവേഷണം തന്നെയാണ് ഈ ഗ്രൻഥം.

-മാതൃഭൂമി

 

ഗവേഷണ സ്വഭാവമുള്ള ഈ ഗ്രൻഥം ഭാരതീയ ദർശനങ്ങളിൽ നിന്ന് അകന്നു പോകുന്ന ആധുനിക ഭാരതത്തിൻറ്റെ  ദയനീയ ചിത്രം കാഴ്ചവെക്കുന്നു.

Reviews

There are no reviews yet.

Be the first to review “FASCISAVUM SANGHAPARIVARUM”

Your email address will not be published. Required fields are marked *

12
    12
    Your Cart
    Remove
    ALL-TIME GREAT CLASSICS DRACULA
    1 X 54.00 = 54.00
    Remove
    SAPIENS
    1 X 629.10 = 629.10
    Remove
    MAHATHVACHANAGAL MUHAMMED NABI
    1 X 90.00 = 90.00
    Remove
    THE MINISTRY OF UTMOST HAPPINESS
    1 X 405.00 = 405.00
    Remove
    MEIN KAMPF
    1 X 250.00 = 250.00
    Remove
    WUHAN DIARY
    1 X 399.00 = 399.00
    Nandithayude Kavithakal Remove
    NANDITHAYUDE KAVITHAKAL-(DELUXE EDITION)
    1 X 225.00 = 225.00
    thiranjedutha-falithangal Remove
    Osho Thiranjedutha Phalithangal
    1 X 270.00 = 270.00
    budhasishyanum-veshyayum Remove
    Osho Budhasishyanum Vesyayum
    1 X 170.00 = 170.00
    Remove
    Thriller -3 books-Combo
    1 X 499.00 = 499.00
    Remove
    Pasu Valarthal Labhakaramakkan
    2 X 180.00 = 360.00
    Need Help?
    Feedback
    Feedback
    How would you rate your experience?
    Do you have any Suggestions?
    Next
    Enter your email if you'd like us to contact you regarding with your feedback.
    Back
    Submit
    Thank you for submitting your feedback!