Ente Snehappookkal
TITLE : എന്റെ സ്നേഹപ്പൂക്കൾ
AUTHOR: NISAR K
CATEGORY: POYEM
PUBLISHER: OLIVE
EDITION: FIRST
LANGUAGE: MALAYALAM
BINDING: PAPERBACK
PAGES: 96
എന്റെ സ്നേഹപ്പൂക്കൾ
നിസാർ കെ
കാവ്യസാഗരത്തിനു മീതെ മെല്ലെയൊഴുകുന്ന ഒരു അപരിചിതൻ
മാത്രം ഞാൻ ….
ഓർമ്മകളുടെ ലോകത്തെ
അർധമയക്കത്തിലുള്ള മറക്കാത്ത ഓർമകൾ
എന്റെ കൺപീലികളെ മെല്ലെ നനച്ചു തുറപ്പിച്ചു വാക്കുകളും ,
വരികളുമായ് അണിനിരന്നെന്നു മാത്രം .. ..
ഓർമത്തടാകക്കരയിൽ ആ പൂക്കൾ എന്നെന്നും വിരിഞ്ഞീടേണമേ ……
ഓർമ മറയും വരെ ജീവൻ മറയും വരെ ….
അവയെ കാണാൻ എനിക്കാ
തടാകക്കരയിൽ പോയിടലോ……
| Weight | 125 kg |
|---|---|
| Dimensions | 21 × 14 × .5 cm |
Reviews
There are no reviews yet.