ENTE GRAMAKATHAKAL – P SURENDRAN

₹100.00

Availability:

Out of stock

Description

എൻറ്റെ ഗ്രാമകഥകൾ

 

പി സുരേന്ദ്രൻ

 

മണ്ണിൻറ്റെ പ്രാക്തനഭംഗിയും വിഭ്രാമകമായ കിനാവുകളും കൊണ്ട് നമ്മെ മോഹാലസ്യപ്പെടുത്തുന്ന കഥകൾ. മൗനമായ രാഷ്ടീയത്തിൻറെ  ആവാഹനത്താലും മുൻതലമുറയുടെ നിറസാന്നിദ്ധ്യത്താലും സ്നിഗ്ധമായ ഈ രചനകളിൽ നഷ്ട്ടജീവിതങ്ങളുടെ ഉൾക്കിടിലങ്ങളും ചതിയുടെ നീരാളിപ്പിടിത്തവും പുതിയ തലങ്ങളിൽ ആവിഷ്കരിക്കപ്പെടുന്നു.

അമ്പരിപ്പിക്കുന്ന ഗ്രാമീണത ഘനസന്ത്രീഭവിച്ച ഈ കഥകൾ വായനക്കാരെ അനിർവചനീയമായ ആസ്വാദനമണ്ഡലത്തിലേക്ക് ആനയിക്കുന്നു..

 

Reviews

There are no reviews yet.

Be the first to review “ENTE GRAMAKATHAKAL – P SURENDRAN”

Your email address will not be published. Required fields are marked *

4
4
Your Cart
Remove
ANUBHAVAM ORMA YATHRA SHIHABUDDIN POYTHUMKADAVU
1 X ₹244.00 = ₹244.00
Remove
Ee chillayi Ninnu Koumarakalathilekku parakkamISLAN
1 X ₹117.00 = ₹117.00
Remove
Open Day: Know Your Child
1 X ₹224.00 = ₹224.00
Remove
Oru Cinema Pranthante Chinthakal
1 X ₹198.00 = ₹198.00
Feedback
Feedback
How would you rate your experience?
Do you have any Suggestions?
Next
Enter your email if you'd like us to contact you regarding with your feedback.
Back
Submit
Thank you for submitting your feedback!