ENGLISH GRAMMAR MALAYALATHIL
TITLE: ENGLISH GRAMMAR MALAYALATHIL
AUTHOR: BETSON MATHAI, MA, LLB
CATEGORY: STUDY
PUBLISHER: INFO FRIEND
PUBLISHING DATE: 2018
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES: 80
PRICE: 80
ഇംഗ്ലീഷ് ഭാഷാപഠനത്തിലും പ്രയോഗത്തിലും വ്യാകരണത്തിനുള്ള സ്ഥാനം അതിപ്രധാനമാണ്. ശരിയായ വ്യാകരണവും ഉചിതമായ ശൈലീ പ്രയോഗവും വഴി മാത്രമേ നല്ല രീതിയിൽ ഇംഗ്ലീഷ് എഴുതാനും സംസാരിക്കാനും സാധിക്കുകയുള്ളൂ. വിദ്യാർത്ഥികൾ മുതൽ അദ്ധ്യാപകർ വരെയുള്ളവർക്ക് സരളമായി മനസ്സിലാകുന്ന രീതിയിൽ മലയാളത്തിൽ തയ്യാറാക്കിയിരിക്കുന്ന ഈ പുസ്തകം ഇംഗ്ലീഷ് ഗ്രാമറിന്റെ അടിസ്ഥാന തത്വങ്ങൾ മുതൽ വിവിധ പ്രയോഗരീതികളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വരെ ഉൾക്കൊള്ളുന്നു. കേൾവിക്കാരനിലും വായനക്കാരനിലും മതിപ്പുളവാക്കുന്ന രീതിയിൽ തെറ്റില്ലാതെ സംസാരിക്കാനും എഴുതാനുമുള്ള ആത്മവിശ്വാസവും
പ്രചോദനവും സർഗ്ഗശേഷിയും ഓരോ പഠിതാവിനും നൽകാൻ കഴിയുന്ന രീതിയിൽ ശ്രദ്ധയോടെ തയ്യാറാക്കിയ ഈ കൃതി അവരുടെ ആംഗലേയ ഭാഷാശുദ്ധി വളർത്താൻ ഉപയുക്തമാകും എന്നതിൽ സംശയമില്ല.
Reviews
There are no reviews yet.