Description
ഗുരുനാനാക്കും സിഖ് മതവും
ഡോ. ശിവശങ്കർ
ഇരുമ്പുപാത്രത്തിൽ ജലമെടുത്തു – ഇരുതലമൂർച്ചയുള്ള വാളുകൊണ്ട് അതിനെ ഇളക്കി – ഗുരുപത്നിയായ മാതാജി അതിൽ മധുരം ചേർത്ത് അമൃതം തയ്യാറാക്കുന്നു. ആ അമൃത് കുടിക്കുന്നതോടെ അവർക്ക് സിംഹ് എന്ന പേര് കൈവരുന്നു. വിചിത്രമെന്ന് തോന്നാവുന്ന ആചാരങ്ങൾ നിറഞ്ഞ സിഖ് മതത്തെ കുറിച്ചും ഗുരുനാനാക്കിനെക്കുറിച്ചും വിശദമായി പ്രതിപാദിക്കുന്ന കൃതി.
Reviews
There are no reviews yet.