തനിക്ക് ചുറ്റുമുള്ള ജീവിതക്കാഴ്ചകളെ കൃത്യമായ രാഷ്ട്രീയനിരീക്ഷണത്താൽ ആഴവും ഭാവവും ചോർന്നുപോകാതെ എഴുതിയ കവിതകൾ.
വൈകാരികതയിലേക്ക് പതഞ്ഞുപൊങ്ങുന്ന ആശയങ്ങളെ മനോഹരമായ കാവ്യശില്പം കൊണ്ട് പുതുക്കിപ്പണിത് പുതിയ കവിതയുടെ ആകാശം വരച്ചിടുകയാണ് രാജൻ സി.എച്
ഈ കൃതിയിലൂടെ.
Related
Reviews
There are no reviews yet.
Be the first to review “Ekadashi Notta Kakka” Cancel reply
Reviews
There are no reviews yet.