Description
ഈ ഗാനം മറക്കുമോ
രചനയും സംഗീതവും നിർവഹിച്ചത് ആരെന്നറിയാതെ നമ്മെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന ധാരാളം അനശ്വരഗാനങ്ങളുടെ പിറവിക്ക് പിന്നിലുള്ള രസകരമായ കഥകളും സംഗീതസംവിധായകരുടെയും ഗാനരചിതാക്കളുടെയും ജീവചരിത്രങ്ങളും പ്രതിപാദിക്കുന്ന കൃതി.
Additional information
Dimensions | 2 × 14 × 21 cm |
---|
Reviews
There are no reviews yet.