Description
ദൂരം അരികെ
കലൂർ ഡെന്നീസ്
തിരിച്ചുവരാവുകളിലെത്താൻ സമയമേറെയൊന്നും അനുവദിക്കപ്പെട്ടിട്ടില്ലയെന്നോർമിപ്പിക്കുന്ന വഴിത്തിരിവുകൾ .. തികച്ചും സ്വാഭികമായ പതിവുകളിലേക്ക് വിരുന്നെത്തുന്ന വൈചിത്രങ്ങൾ. സൗഹ്രദങ്ങളുടെയും കുടുംബജീവിതത്തിന്റ്റെയും സമാന്തരപാതകളിലൂടെ സഞ്ചരിക്കുന്ന ഒരുകൂട്ടം മനുഷ്യരുടെ സംഭവബഹുലമായ ജീവിതമൂർത്തങ്ങളാൽ കോർത്തടുക്കപെട്ട നോവൽ.
ഹൃദയസ്പർശിയായ ഒരുപിടി ചലച്ചിത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചതനായ കലൂർ ഡെന്നീസിന്റെ രചന
Reviews
There are no reviews yet.