Desam Desantharam :Ente Yathrakal
TITLE :DESHAM DESHANTHARAM :ENTE YATHRAKAL
AUTHOR:M K KADER
CATEGORY: NOVEL
PUBLISHER: OLIVE
EDITION: FIRST
LANGUAGE: MALAYALM
BINDING: PAPERBACK
PAGES:144
ദേശാന്തരം എന്റെ യാത്രകൾ
എം കെ ഖാദർ
ലോകത്തിന്റെ വിവിധ ദേശങ്ങളിലൂടെ സഞ്ചരിച്ച ഒരു യാത്രികന്റെ കാഴ്‌ചകളും അനുഭവങ്ങളും ആത്മവിചാരങ്ങളും ചേർന്ന യാത്രാകുറിപ്പുകളാണ് “ദേശം ദേശാന്തരം – എൻ്റെ യാത്രകൾ.’
മരുഭൂമിയുടെ വിസ്‌മയം മുതൽ പുണ്യഭൂമികളുടെ ആത്മീയതയിലേക്കും ഏഷ്യയുടെ പ്രകൃതിസൗന്ദര്യം മുതൽ യൂറോപ്പിൻ്റെ ചരിത്ര-സംസ്‌കാര വൈവിധ്യങ്ങളിലേക്കും സഞ്ചരിക്കുന്ന ഈ പുസ്തകം, പുറംകാഴ്‌ചകൾക്കപ്പുറം യാത്രകൾ മനുഷ്യൻ്റെ ആന്തരികലോകത്തേക്കുകൂടി വ്യാപിക്കുന്നുവെന്ന് വ്യക്തമാക്കുന്നു.*
| Dimensions | 21 × 14 cm |
|---|
Reviews
There are no reviews yet.