DEPRESSION : ORU CBT DIARYKKURIPPU

TITLE  :   ഡിപ്രഷൻ ഒരു CBT ഡയറി കുറിപ്പ്
AUTHOR:  DR PJ  SAJU
CATEGORY:STUDY
PUBLISHER: OLIVE 
EDITION: FIRST
LANGUAGE: MALAYALAM
BINDING: PAPERBACK 
PAGES:  279

 

₹414.00

Availability:

Out of stock

Description

ഡിപ്രഷൻ ഒരു CBT ഡയറിക്കുറിപ്പ്
ഡോ. പി ജെ സാജു
*ഡിപ്രെഷൻ എന്ന സമകാലിക ആരോഗ്യ പ്രശ്‌നത്തെ കുറിച്ച് സമഗ്രമായ അറിവ് തരുന്ന കാലോചിതമായ കൃതി.
ഡോ.കെ.എൻ രാഘവൻ
മുൻ കസ്റ്റംസ് ചീഫ് കമ്മിഷണർ

*വ്യക്തതയോടെയും ലളിതമായ ഭാഷയിലും എഴുതിയിരിക്കുന്ന ഈ പുസ്തകം ഒരു മനോരോഗ വിദഗ്ദ്ധനെ കാണാൻ മടിക്കുന്ന വിഷാദരോഗമുള്ളവരെയും അവരുടെ കുടുംബാംഗങ്ങളെയും മാത്രമല്ല, എല്ലാ ഡോക്ടർമാർക്കും എങ്ങനെ ഈ രോഗത്തെ മറികടക്കാമെന്നു മനസ്സിലാക്കാൻ സഹായിക്കും.
ഡോ. ഡെന്നി ആന്റോ
കൺസൾടൻ്റ് ന്യൂറോളജിസ്റ്റ്, പാലക്കാട്.

*ശാസ്ത്രവിജ്ഞാന ശാഖക്കും സാധാരണ വായനക്കാരനും
ഒരു അമൂല്യമായ സംഭാവനയാണ് ഡോ. സാജുവിൻ്റെ ഈ പുസ്‌തകം
ഡോ. വി വേണു
മുൻ ചീഫ് സെക്രട്ടറി

*ഒസിഡി എന്ന വിഷയത്തിൽ ഡോ. പി ജെ സാജു രചിച്ച ആദ്യപുസ്‌തകത്തിന് സമ്പൂർണത നൽകുന്ന രണ്ടാമത്തെ കൃതിയാണ് ‘ഡിപ്രഷൻ- ഒരു (BT ഡയറികുറിപ്പ്.’ ഈ വിഷയത്തിൽ ശാസ്ത്രീയമായ പഠനാന്വേഷണങ്ങൾ നടത്തുന്നവർക്കും, സാധാരണക്കാർക്കും ഒരുപോലെ സ്വീകാര്യമാകുന്ന അമൂല്യമായൊരു പഠനഗ്രന്ഥമാണ് ഈ പുസ്ത‌കം.

ഡോ. എം കെ മുനീർ ചെയർമാൻ
ഒലീവ് ബുക്സ് 

Additional information

Weight 280 kg
Dimensions 21.5 × 14 × 1.5 cm

Reviews

There are no reviews yet.

Be the first to review “DEPRESSION : ORU CBT DIARYKKURIPPU”

Your email address will not be published. Required fields are marked *

4
4
Your Cart
Remove
Saudi Pravasam Oru Mukhavura
1 X ₹180.00 = ₹180.00
Remove
ANUBHAVAM ORMA YATHRA K P SUDEERA
1 X ₹225.00 = ₹225.00
Remove
ANUBHAVAM ORMA YATHRA SHIHABUDDIN POYTHUMKADAVU
1 X ₹244.00 = ₹244.00
Remove
Suhaila
1 X ₹68.00 = ₹68.00
Feedback
Feedback
How would you rate your experience?
Do you have any Suggestions?
Next
Enter your email if you'd like us to contact you regarding with your feedback.
Back
Submit
Thank you for submitting your feedback!