Description
സിനിമകളനവധി
ഡോൺ ജോർജ്ജ്
“ബൗദ്ദികമായ ഉടമസ്ഥത എന്നൊന്നില്ല, ബൗദ്ദികമായ ഉത്തരവാദിത്വം മാത്രമാണുള്ളത്” എന്ന് ഗൊദാർദിനെ ഉദ്ദരിച്ചുകൊണ്ട് ഡോൺ ജോർജ് ഈ ലേഖനങ്ങളിൽ ഒരിടത് എഴുതുന്നുണ്ട്. ഈ പുസ്തകത്തിലൂടെ ഡോൺ ജോർജ് അതുതന്നെയാണ്. ബൗദ്ദികമായ ഉത്തരവാദിത്തത്തോടെ, സമകാലിക ലോകസിനിമയിലെ പുതിയ പ്രവണതകളെ അദ്ദേഹം ആഴത്തിൽ വിശകലനം ചെയ്യുന്നു ഫെർണാഡോ പെസോവ മുതൽ ജോസഫ് ബ്രോഡ്സ്കി വരെ, സ്റ്റൈമന്നൻമാർ മുതൽ ഡിജിറ്റൽ സിനിമയുടെ സാധ്യതകൾ വരെ ഇവിടെ ചർച്ചചെയ്യപ്പെടുന്നു. തന്റെ ചിന്തകളെയും കാഴ്ചകളെയും നിരന്തരം നവീകരിച്ചുകൊണ്ടിരിക്കുന്ന, ജാഗരൂകനായ ഒരു ചലച്ചിത്രനിരൂപകനെയാണ് ഈ സമാഹാരത്തിലൂടെ അവതരിപ്പിക്കുന്നത്

















Reviews
There are no reviews yet.